Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചരക്ക് വാഹനങ്ങളിൽ പെർമിറ്റിൽ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അമിതഭാരം കയറ്റിയാൽ :

Aപിഴ ചുമത്തുക

Bലൈസൻസ് റദ്ദാക്കുക

Cഅധികമുള്ള ഭാരം ഇറക്കി വെക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഭാരം കയറ്റുന്ന വാഹനത്തിന്റെ ഏതു രേഖയിൽ നോക്കിയാൽ കയറ്റാവുന്ന ഭാരം എത്രയെന്ന് അറിയാം?
ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത് :
ബസ്സിന്റെ റൂട്ട് പെർമിറ്റ് നൽകുന്നത് ആരാണ്?
ചരക്ക് വാഹനങ്ങളിൽ പുറകുഭാഗത്തേക്ക് ലോഡ് തള്ളി നിൽക്കാവുന്ന പരമാവധി നീളം;
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം ?