Challenger App

No.1 PSC Learning App

1M+ Downloads
ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത്

Aഹോമോസൈഗസ്

Bഹോമോ സാപിയൻസ്

Cഹോമോലോഗ്സ്

Dഹെറ്റെറോസൈഗസ്

Answer:

A. ഹോമോസൈഗസ്

Read Explanation:

  • ഹോമോസൈഗസ് (Homozygous): ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത് ഹോമോസൈഗസ്( TT , tt )

  • ഹെറ്ററോസൈഗസ് (Heterozygous): ഒരു പാരമ്പര്യ സ്വഭാവം വ്യത്യസ്ത ജീനുകളാൽ (അല്ലിൽ നിയന്ത്രിതമെങ്കിൽ അത് ഹെറ്ററോസൈഗസ്( Tt)


Related Questions:

Which of the following rRNA is intimately involved with the peptidyl transferase activity?
Cystic fibrosis is a :
Chromosomal theory of inheritance was proposed by
ക്രിസ്തുമസ് രോഗം
The stage in the cell cycle, where application of DNA is not found ; however, the process of transcription and protein synthesis are found is called _____________