App Logo

No.1 PSC Learning App

1M+ Downloads
ഒരു കീയിൽ രണ്ട് ചിഹ്നങ്ങൾ ഉണ്ടെങ്കിൽ, മുകളിലെ ചിഹ്നം ടൈപ്പ് ചെയ്യാൻ ഏത് കീ ഉപയോഗിക്കുന്നു?

ACaps Lock

BEnter

CShift Key

DTab

Answer:

C. Shift Key

Read Explanation:

ഷിഫ്റ്റ്‌ കീ - ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ (Capital Letters), ഒരു കീയിൽ രണ്ട് ചിഹ്നങ്ങളുണ്ടെങ്കിൽ മുകളിലെ ചിഹ്നം എന്നിവ ടൈപ്പ് ചെയ്യാൻ ഈ കീയോടൊപ്പം മറ്റു കീ ഉപയോഗിക്കാം


Related Questions:

കീബോർഡിലെ സ്പേസ് ബാർ (Spacebar) ഏതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്?
വേഡ് പ്രോസസറുകളിൽ കഴ്‌സർ സാധാരണയായി എങ്ങനെ പ്രത്യക്ഷപ്പെടുന്നു?
ചുവടെ കൊടുത്തവയിൽ Shift Key-യുടെ ശരിയായ പ്രവർത്തനം ഏത്?
ലിബർഓഫീസ് പാക്കേജിലെ വേഡ് പ്രോസസർ സോഫ്റ്റുവെയർ ഏതാണ്?
ഒരു വാക്ക് സെലക്ട് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന മാർഗം ഏതാണ്?