Challenger App

No.1 PSC Learning App

1M+ Downloads
16000 രൂപ വിലയുള്ള ഒരു മൊബൈൽഫോൺ 14880 രൂപയ്ക്ക് വിറ്റാൽ നഷ്‌ടം എത്ര ശതമാനം?

A6

B7

C8

D12

Answer:

B. 7

Read Explanation:

CP = 16000, SP = 14880 നഷ്ടം = 16000 - 14880 = 1120 നഷ്ട ശതമാനം= 1120/16000 × 100 = 112/16 = 7


Related Questions:

25,000 രൂപയ്ക്ക് വാങ്ങിയ അലമാര 23,000 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
ഒരു വ്യാപാരി 4000 രൂപ വീതം വരുന്ന രണ്ട് സാധനങ്ങൾ വാങ്ങുന്നു.അവ വിൽക്കുമ്പോൾ ഒന്നിൽ 12.5% ​​ലാഭം നേടുകയും മറ്റൊന്നിൽ 20% നഷ്ടം ഉണ്ടാകുകയും ചെയ്താൽ, മൊത്തം ലാഭം/നഷ്ടം ശതമാനം എത്രയായിരിക്കും?
ഒരു വാച്ച് 15% ലാഭത്തിന് വിറ്റു . അത് 600 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ 50 ശതമാനം ലാഭം ലഭിക്കുമായിരുന്നു. എങ്കിൽ വാച്ചിന്റെ വിറ്റവില ?
കിലോ ഗ്രാമിന് 40 രൂപ വിലയുള്ള തേയിലയും കിലോഗ്രാമിന് 30 രൂപ വിലയുള്ള തേയിലയും ഏതു തോതിൽ ചേർത്താൽ 45 രൂപയ്ക്ക് വിൽക്കുമ്പോൾ 25 ശതമാനം ലാഭം കിട്ടും ?
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?