Challenger App

No.1 PSC Learning App

1M+ Downloads
"പ്രതികരണത്തെ തുടർന്ന് സുഖകരമായ അവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ ആ പ്രതികരണം ആവർത്തിക്കപ്പെടാനുള്ള പ്രവണത ഉണ്ടാകും. നേരെ മറിച്ച്, പ്രതികരണത്തെ തുടർന്ന് അസുഖകരമായ അവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ ആ പ്രതികരണം ആവർത്തിക്കാനുള്ള സാധ്യത വിരളമാണ്.'ഇ.എൽ. തോൺഡൈക്കിന്റെ ഏത് പഠന സിദ്ധാന്തമാണ് ஹ പ്രതിഭാസം വിശദമാക്കുന്നത് ?

Aസന്നദ്ധതാ നിയമം

Bപരിശീലന നിയമം

Cഫല നിയമം

Dസാമ്യപ്രതികരണ നിയമം

Answer:

C. ഫല നിയമം

Read Explanation:

• ഒരു പഠന പ്രക്രിയയ്ക്ക് ശേഷം ലഭിക്കുന്ന അനുഭവം അല്ലെങ്കിൽ ഫലം സന്തോഷകരമാണെങ്കിൽ, ആ പഠനം ദൃഢപ്പെടുകയും ഭാവിയിൽ ആവർത്തിക്കപ്പെടുകയും ചെയ്യും. • എന്നാൽ ഫലം അസുഖകരമാണെങ്കിൽ ആ പ്രവർത്തനം ആവർത്തിക്കാനുള്ള സാധ്യത കുറയുന്നു. • തോൺഡൈക്കിന്റെ 'പസിൽ ബോക്സ്' പരീക്ഷണത്തിൽ പൂച്ചയ്ക്ക് പുറത്തുകടക്കുമ്പോൾ ലഭിക്കുന്ന ഭക്ഷണം (സമ്മാനം) ആണ് ആ പ്രവർത്തനം വേഗത്തിൽ പഠിക്കാൻ സഹായിച്ചത്.


Related Questions:

കുട്ടികൾക്ക് വായനാ പരിശീലനം നൽകുന്നതിനു വേണ്ടി ലെവ് വിഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച രീതിയാണ് :
"The current movement of behavior modification, wherein tokens are awarded for correct responses". Which of the following supports this statement?
പഠനവും അത് സാധ്യമാക്കുന്ന സാമൂഹ്യസാഹചര്യവും തമ്മിൽ വേർതിരിക്കാനാ വില്ല എന്ന ആശയം അടിത്തറയാക്കി ജീൻ ലേവ് (Jean Lave), എട്ടീൻ വെംഗർ (Etienne Wenger) തുടങ്ങിയവർ 1990-കളുടെ തുടക്കത്തിൽ ആവിഷ്കരിച്ച പഠന സങ്കല്പം ഏത് ?
Which of the following is not related to Vygotsky's view?
പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?