Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?

A1:2:3

B2:3:4

C3:4:5

D4:5:6

Answer:

B. 2:3:4

Read Explanation:

A:B= 2:3, B:C= 3:4 രണ്ട് അനുപാതത്തിലും ഉള്ള B യുടെ വില തുല്യമാണ് അതിനാൽ A : B : C = 2 : 3 : 4


Related Questions:

ഒരു നിർമാണാമഖലയിൽ സ്ത്രീകളുടെ 6 മടങ്ങാണ് പുരുഷന്മാരുടെ എണ്ണം. ആകെ 490 പേരാണ് ജോലിക്കുള്ളതെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര ?
ചതുരാകൃതിയിലുള്ള പുരയിടത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശബന്ധം 1: 3 ആണ്. എങ്കിൽ ആ പുരയിടത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധമെന്ത്?
5 : 7 = x : 35 ആണെങ്കിൽ x കണ്ടെത്തുക.
മൂന്ന് സംഖ്യകളുടെ അനുപാതം 3 : 4 : 5 ആണ്. അവയുടെ തുക 60 ആയാൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര
35:217::63:35 : 217 :: 63 :