Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീല നിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോണിന്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻ ബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്

Aഹോൺ മുഴക്കരുത്

Bനിർബന്ധമായും ഹോൺ മുഴക്കണം

Cഎയർ ഹോൺ ഉപയോഗം നിരോധിച്ച സ്ഥലം

Dസൈലൻഡ് സോൺ

Answer:

B. നിർബന്ധമായും ഹോൺ മുഴക്കണം


Related Questions:

ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ
ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ പ്രവേശിക്കണമെങ്കിൽ :
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ ?