App Logo

No.1 PSC Learning App

1M+ Downloads
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?

Aമുന്നോട്ട് പോകുന്നതിന്

Bപാർക്ക് ചെയ്യുമ്പോൾ

Cഅപകട സൂചന നൽകുന്നതിന്

Dപിറകിലേക്ക് നീങ്ങുവാൻ

Answer:

C. അപകട സൂചന നൽകുന്നതിന്

Read Explanation:

ഇൻഡിക്കേറ്റർ ലൈറ്റുകൾ (Indicator Lights):

  • ഇൻഡിക്കേറ്റർ ലൈറ്റുകൾക്ക് ആംബർ നിറമാണ്
  • കാറിന്റെ മുൻവശത്തും, പിൻഭാഗത്തും, ചിലപ്പോൾ ഇടത്തും വലതും വശത്തും കാണപ്പെടുന്നു
  • ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയോ, ട്രാഫിക്കിലേക്ക് നീങ്ങുകയോ ചെയ്താലും, ദിശയുടെ ഉദ്ദേശിച്ച മാറ്റം കാണിക്കാൻ ഇവ ഉപയോഗിക്കുന്നു

ഹസാർഡ് വാണിംഗ് ലൈറ്റുകൾ (Hazard Warning Lights):

  • വാഹനം ഒരു താൽക്കാലിക തടസ്സമാണെന്ന്, മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ഒരേ ക്രമത്തിൽ ഇടയ്ക്കിടെ മിന്നുന്ന ഒരു ജോടി ഇൻഡിക്കേറ്റർ ലൈറ്റുകളാണ്, ഹസാർഡ് വാണിംഗ് ലൈറ്റുകൾ.
  • ഇവയെ ഹസാർഡ് ഫ്ലാഷറുകൾ എന്നും ഹസാർഡ് ലൈറ്റുകൾ എന്നും വിളിക്കുന്നു.

 


Related Questions:

ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

തുടർച്ചയായി മഞ്ഞവര റോഡിന്റെ മധ്യത്തിൽ കൂടി വരച്ചിരിക്കുന്നതിന്റെ പ്രാധാന്യം :

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :