ഒരു മൂലകത്തിന്റെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം യഥാക്രമം 13 ഉം 14 ഉം ആണെങ്കിൽ, ആറ്റോമിക് നമ്പർ (Z), മാസ് നമ്പർ (A) എന്നിവ എന്താണ്?
A13, 13
B13, 27
C14, 13
D27, 14
A13, 13
B13, 27
C14, 13
D27, 14
Related Questions:
ഡാൾട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളത് കണ്ടെത്തുക.
i) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്.
iii) എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്.
iv) രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.