App Logo

No.1 PSC Learning App

1M+ Downloads
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,

Aചലനം

Bനിശ്‌ചലനം

Cകറങ്ങുക

Dഇവയൊന്നുമല്ല

Answer:

B. നിശ്‌ചലനം

Read Explanation:

  • അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു നിശ്ചലാവസ്ഥയിൽ ആണ്

  • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം - സ്റ്റാറ്റിക്സ് 

  • ചുറ്റുപാടുകളെ അപേക്ഷിച്ച് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം - ചലനം 

  • അവലംബക വസ്തു - ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതൊരു വസ്തുവിനെയാണോ അടിസ്ഥാനമാക്കിയെടുക്കുന്നത് ,ആ വസ്തു അറിയപ്പെടുന്നത് 

Related Questions:

ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......
താഴെ കൊടുത്തിരിക്കുന്ന ചലനങ്ങളിൽ ദോലന ചലനം അല്ലാത്തത് ഏതാണ് ?
സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു പോകുന്ന ട്രെയിൻ ഏതുതരം പ്രവേഗമാണ് ?
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?
യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?