App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......

Aമാറിക്കൊണ്ടിരിക്കും

Bമാറുകയില്ല

Cപൂജ്യം

Dഇവയൊന്നുമല്ല

Answer:

A. മാറിക്കൊണ്ടിരിക്കും

Read Explanation:

ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും മാറിക്കൊണ്ടിരിക്കും.


Related Questions:

നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?
ത്വരണം ഒരു _____ അളവാണ് .
ചലനത്തിൽ ഉള്ള ഒരു വസ്തു തുല്യ സമയ ഇടവേളകളിൽ തുല്യ ദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിനെ വേഗം ...... ആണ്.
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?