Question:

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിവുണ്ടാകുന്ന ഗതികോർജമെത്ര ?

A1620 kJ

B125 J

C1620 J

D1250 J

Answer:

B. 125 J

Explanation:

ഗതികോർജം = ½ mv²

  • m= വസ്തുവിൻറെ മാസ്സ് 
  • v- വസ്തുവിൻറെ പ്രവേഗം

 

ഇവിടെ തന്നിരിക്കുന്നത് വെച്ച്:

വസ്തുവിൻറെ മാസ്സ്,

  • m  = 100g = 0.1 kg (SI system) 

വസ്തുവിൻറെ പ്രവേഗം,

  • v = 180 km/h
  • = 180 x (5/18) m/s (SI system)                                                                   
  • = 50 m/s

 

ഗതികോർജം = ½ mv²

= ½ (0.1 x 50²) J

=  ½ (0.1 x 2500)

= ½ x 250

= 125 J


Related Questions:

ഊർജ്ജത്തിൻറെ C.G.S യൂണിറ്റ് ഏതാണ് ?

ഊർജ്ജത്തിന്റെ യൂണിറ്റ് എന്ത്?

പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം?

m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?