Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

A25 cm

B50 cm

C40 cm

D20 cm

Answer:

D. 20 cm

Read Explanation:

വക്രതാ ആരം, R = 40 cm ഫോക്കസ് ദൂരം, f =? f=R/2 R=2f f= 40/2 = 20 cm


Related Questions:

LPG യിലെ മുഖ്യ ഘടകം ഏതായിരിക്കും?
ഫാരെൻഹീറ്റ് സ്കെലിൽ 32⁰ F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില:
ദ്രവ്യത്തിന്റെ ഏതു അവസ്ഥയാണ് 2023ൽ കണ്ടെത്തിയത് ?
സൂര്യനിൽ ദ്രവ്യം ഏതവസ്ഥയിലാണ് ?
The potential difference between two phase lines in the electrical distribution system in India is: