App Logo

No.1 PSC Learning App

1M+ Downloads
B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?

A32

B15

C31

D25

Answer:

C. 31

Read Explanation:

A എന്ന ഗണത്തിന്റെ ഉപഗണങ്ങളിൽ ഒന്ന് A തന്നെയാണ് A യുടെ A ഒഴികെയുള്ള ഉപകരണങ്ങളെ ആണ് സംഗതോപകരണങ്ങൾ എന്ന് പറയുന്നത് A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^n - 1 B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം =2^5 - 1 = 32 - 1 = 31


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പരിമിതഗണമേത്
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം ?
ഒരു സർവ്വേ നടത്തി ബർഗർ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 40-ഉം, പിസ്സ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 45-ഉം ബർഗറും പിസ്സയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം 18-ഉം രണ്ടും ഇഷ്ടപെടാത്തവരുടെ എണ്ണം 22-ഉം ആണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കണ്ടെത്തുക.
Write in tabular form : The set of all letters in the word TRIGNOMETRY