Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി ചെയ്തുതീർക്കാൻ ബാലു തനിച്ച് ചെയ്താൽ 10 ദിവസവും രാമു തനിച്ച് ചെയ്താൽ 15 ദിവസവും വേണം രാമുവും ബാലുവും ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ആ ജോലി തീർക്കാം ?

A8

B12

C9

D6

Answer:

D. 6

Read Explanation:

ആകെ ജോലി = LCM (10 , 15) = 30 ബാലുവിന്റെ കാര്യക്ഷമത = 30/10 = 3 രാമുവിന്റെ കാര്യക്ഷമത = 30/15 = 2 രണ്ടുപേരും ഒരുമിച്ച് ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 30/(2 + 3) = 30/5 = 6


Related Questions:

A fruit vendor restocks apples every 4 days and bananas every 6 days. If he restocks both fruits today, after how many days will he restock both apples and bananas on the same day again?
A, B, C can together complete the work in 12 days. If A is thrice faster than B, and B is twice faster than C, B alone can do the work in:
7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ 6 ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?
Jitesh and Kamal can complete a certain piece of work in 7 and 11 days, respectively, They started to work together, and after 3 days, Kamal left. In how many days will Jitesh complete the remaining work?
60 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 6 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ അധികം വേണ്ടിവരും ?