Challenger App

No.1 PSC Learning App

1M+ Downloads
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസമായിരിക്കും?

Aവ്യാഴം

Bശനി

Cഞായർ

Dതിങ്കൾ

Answer:

A. വ്യാഴം

Read Explanation:

1985 ഡിസംബര്‍ 25 = ഞായര്‍ 1986 ജനുവരി 1 = ഞായര്‍ 1987 ജനുവരി 1 = തിങ്കള്‍ 1988 ജനുവരി 1 = ചൊവ്വ 1989 ജനുവരി 1 = വ്യാഴം


Related Questions:

If February 1, 2014 is Wednesday, then what day is March 3, 2004 ?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?
2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?
Today is Monday.After 54 days it will be:
2013 - ന് ശേഷം ഇതേ കലണ്ടർ ഉപയോഗിക്കാവുന്ന അടുത്ത വർഷം ?