Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.

Aഭിന്നാത്മക മിശ്രിതം

Bഏകാത്മക മിശ്രിതം

Cഭിന്നമിശ്രിതം

Dഏകമിശ്രിതം

Answer:

A. ഭിന്നാത്മക മിശ്രിതം

Read Explanation:

ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ചോക്കുപൊടി ലായനി, കഞ്ഞി, മണലും വെള്ളവും


Related Questions:

കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
ഒരു മിശ്രിതത്തിലേ ഘടക പദാർത്ഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതിയാണ് :
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ -----നിർമിതമാണ്.
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---