Challenger App

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻറെ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മീഷനിൽ അപ്പീലിന് പോകാം?

A45 ദിവസത്തിനുള്ളിൽ

B40 ദിവസത്തിനുള്ളിൽ

C30 ദിവസത്തിനുള്ളിൽ

D35 ദിവസത്തിനുള്ളിൽ

Answer:

A. 45 ദിവസത്തിനുള്ളിൽ

Read Explanation:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻറെ വിധിയിൽ തൃപ്തിയില്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മീഷനിൽ അപ്പീലിന് പോകാം.


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ?
2019 ലെ ഉപഭോകൃത സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ്?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?