Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്

A21%

B10%

C40%

D20%

Answer:

A. 21%

Read Explanation:

ഒരു വശം 10 ആണെങ്കിൽ 10 % വർധിപ്പിച്ചാൽ 11 ആകും അപ്പോൾ വിസ്തീർണ്ണം 100 ൽ നിന്നും 121 ആകും 21 % വർദ്ധനവ്


Related Questions:

The height and curved surface area of a right circular cylinder are 7 cm and 70 π . Its total surface area is:
ആകെ വക്കുകളുടെ നീളം 36 സെന്റീമീറ്റർ ആയ ഒരു സമചതുരക്കട്ടയുടെ വ്യാപ്തം എത്രയാണ് ?
The sides of a rectangular plotare in the ratio 5:4 and its area is equal to 500 sq.m. The perimeter of the plot is :
Find the volume of a cube whose surface area is 96 cm³.
ലോഹനിർമ്മിതമായ ഒരു സമചതുരക്കട്ടയുടെ (cube) ഒരു വശത്തിന്റെ നീളം 16 സെ.മീ. ആണ്. ഇത് ഉരുക്കി ഒരു വശം 4 സെ.മീ. വീതമുള്ള എത്ര സമചതുരക്കട്ടകൾ നിർമ്മിക്കാം?