Challenger App

No.1 PSC Learning App

1M+ Downloads
Real part constant ആയ ഒരു analytic function ആണ് f(z) എങ്കിൽ

Af, z ന്ടെ function ആണ്

Bf , x ന്ടെ മാത്രം function ആണ്

Cf , y ന്ടെ മാത്രം function ആണ്

Df ഒരു constant ആണ്

Answer:

D. f ഒരു constant ആണ്

Read Explanation:

ഒരു function (f(z)=u(x,y)+iv(x,y))( f(z) = u(x,y) + iv(x,y) ) analytic ആണെങ്കിൽ, അത് Cauchy-Riemann equations satisfy ചെയ്യണം:

ux=vy,\frac{\partial u}{\partial x} = \frac{\partial v}{\partial y}, \quad
uy=vx\frac{\partial u}{\partial y} = -\frac{\partial v}{\partial x}

ഇപ്പോൾ real part (u) constant ആണെന്ന് നൽകിയിരിക്കുന്നു:

ux=0,uy=0\frac{\partial u}{\partial x} = 0,\quad \frac{\partial u}{\partial y} = 0

CR equations പ്രകാരം:

vy=0,vx=0\frac{\partial v}{\partial y} = 0,\quad \frac{\partial v}{\partial x} = 0

അതായത് (v)യും constant ആണ്.

അതിനാൽ:

f(z)=u+iv=constantf(z) = u + iv = \text{constant}

f ഒരു constant function ആണ്


Related Questions:

x, y, z ന്ടെ ലിമിറ്റ് V=[2,3] x [1,2] x [0, 1] ആണെങ്കിൽ v8xyzdv\int\int\int_v8xyzdvൽ നിന്നുമുള്ള വ്യാപ്തം ആണ്

sup[11/n,nN]=?sup[{1-1/n,n∈N}]=?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?

dydxtan(yx.dydx)\frac{dy}{dx}tan(y - x.\frac{dy}{dx}) ആണെങ്കിൽ y

Sequence Sn,Sn=(1)n+1nN{S_n}, S_n=(-1)^n +1 n∈N

Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?