App Logo

No.1 PSC Learning App

1M+ Downloads

2022 ഫെബ്രുവരി 1ചൊവ്വാഴ്ച ആയാൽ 2022 നവംബർ 14 ഏത് ദിവസം

Aതിങ്കൾ

Bവ്യാഴം

Cവെള്ളി

Dഞായർ

Answer:

A. തിങ്കൾ

Read Explanation:

2022 ഫെബ്രുവരി ഒന്നു മുതൽ 2022 നവംബർ 14 വരെ 286 ദിവസം ഉണ്ട് 286 ദിവസത്തിൽ 6 ഒറ്റ ദിവസം ഉണ്ട് {ആഴ്ച ആക്കാൻ പറ്റാത്ത ദിവസങ്ങൾ ആണ് ഒറ്റ ദിവസം} ചൊവ്വ + 6 = തിങ്കൾ


Related Questions:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?

ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?

ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?

1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?