Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ എത്ര മണിക്കൂറിനുള്ളിൽ മറുപടി നൽകണം ?

A24 മണിക്കൂറിനുള്ളിൽ

B30 മണിക്കൂറിനുള്ളിൽ

C12 മണിക്കൂറിനുള്ളിൽ

D48 മണിക്കൂറിനുള്ളിൽ

Answer:

D. 48 മണിക്കൂറിനുള്ളിൽ

Read Explanation:

ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.


Related Questions:

വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
വിവരാവകാശ നിയമം പാസാക്കിയ വർഷം?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?