App Logo

No.1 PSC Learning App

1M+ Downloads
2004 ജനുവരി 1 വ്യാഴാഴ്ചയായാൽ മാർച്ച് 1 എന്താഴ്ചയാണ്?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

B. തിങ്കൾ

Read Explanation:

2004 ജനുവരി 1 വ്യാഴം 2004 ഫെബ്രുവരി 1 ഞായർ (2004 അധിവർഷമായതിനാൽ ഫെബ്രുവരി 29 ദിവസം) 2004 മാർച്ച് 1 തിങ്കൾ


Related Questions:

2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
Today is Monday. After 61 days it will be:
ഇന്ന് തിങ്കളാഴ്ചയാണങ്കിൽ 72 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?