App Logo

No.1 PSC Learning App

1M+ Downloads
n = 2, l = 0,1 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?

A1

B2

C3

D4

Answer:

B. 2

Read Explanation:

n = 2, l = 0,1 ആണെങ്കിൽ രണ്ട് പരിക്രമണപഥങ്ങൾ സാധ്യമാണ് n = 2, f = 0, 1 (s, p orbitals).


Related Questions:

10 m/s വേഗതയിൽ സഞ്ചരിക്കുന്ന 0.1 കിലോഗ്രാം മാസുള്ള ഒരു പന്തിൻ്റെ തരംഗദൈർഘ്യമെന്താണ്?
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏത് ?
ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്:
ആന്റി ന്യൂട്രോൺ കണ്ടെത്തിയത്--------
റൂഥർഫോർഡ് ആറ്റം മാതൃകയെ അപേക്ഷിച്ചു ബോർ ആറ്റം മാതൃക ക്കുള്ള മേന്മയുടെ ആധാരമാണ് :