App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇലക്ട്രോണിക വിന്യാസം തെറ്റായത് കണ്ടെത്തുക .

A1s²,2s²,2p⁵

B1s²,2s²,2p⁶

C1s²,2s¹,2p⁶

D1s²,2s²

Answer:

C. 1s²,2s¹,2p⁶

Read Explanation:

ആറ്റങ്ങളുടെ ഇലക്ട്രോണികവിന്യാസം

  • ഒരു ആറ്റത്തിൻ്റെ ഓർബിറ്റലുകളിലെ ഇലക്ട്രോണു കളുടെ വിതരണത്തെയാണ് ഇലക്ട്രോണികവിന്യാസ മെന്ന് പറയുന്നത്. 

  • വ്യത്യസ്‌ത ആറ്റങ്ങളുടെ ഇലക്ട്രോണികവിന്യാസം രണ്ടുരീതികളിൽ പ്രതിനിധീകരിക്കാവുന്നതാണ് 

  • ഉദാഹരണത്തിന്(i) s p d ചിഹ്നങ്ങൾ

          (ii) ഓർബിറ്റൽ രേഖാചിത്രം

  • ഹൈഡ്രജൻ ആറ്റത്തിനു ഒരു ഇലക്ട്രോൺ മാത്രമാ ണുള്ളത്. അത് ഏറ്റവും കുറഞ്ഞ ഊർജമുള്ള 1s ഓർബിറ്റലിൽ നിറയുന്നു. 

  • ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോണിക് വിന്യാസം 1s ആണ്. അതിന്റെ അർഥം 1s ഓർബിറ്റലിൽ ഒരു ഇലക്ട്രോൺ ഉണ്ടെന്നാണ്. 

  • ഹീലിയത്തിലെ രണ്ടാമത്തെ ഇലക്ട്രോണിനെയും 1s ഓർബിറ്റലിന് ഉൾക്കൊള്ളാനാകും. അതിനാൽ അതിന്റെ ക്രമീകരണം 1s ^ 2 ആണ്.




Related Questions:

ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
Who is credited with the discovery of electron ?
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :
മുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലത്തിനു എന്ത് സംഭവിക്കുന്നു ?
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?