App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?

Aഫ്രോബൽ

Bകൊമെന്യാസ്

Cസ്പെൻസർ

Dഫ്രഡറിക് ഹെർബർട്ട്

Answer:

D. ഫ്രഡറിക് ഹെർബർട്ട്

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 


Related Questions:

കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത് ഏത് വിലയിരുത്തലിന്റെ ഭാഗമായാണ്?
വ്യക്തിയുടെ പുണ്യ പ്രവർത്തിയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത്?
പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കുക ?
Identify the Sociologist, who coined the term primary group?
കാലതാമസമില്ലാത്തതും പ്രത്യക്ഷവുമായ മൂല്യനിർണ്ണയോപാധി ഏത് ?