Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചെടിയുടെ തണ്ടിൽ നിന്നും വേരുകൾ താഴേക്ക് വളരുകയാണെങ്കിൽ അത്തരം വേരുകളെ പറയുന്ന പേരെന്താണ് ?

Aതാങ്ങുവേര്

Bഇഴവള്ളികൾ

Cപൊയ്ക്കൽ വേരുകൾ

Dഇതൊന്നുമല്ല

Answer:

C. പൊയ്ക്കൽ വേരുകൾ


Related Questions:

സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് ഉപയോഗിക്കുന്ന വാതകം ഏതാണ് ?
' മേന്തോന്നി ' ( ഗ്ലോറിയോസ ) , പാവൽ , പടവലം എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണമാണ് ?
സന്തോഫിൽ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
മറ്റു ചെടികളിൽ പടർന്നു കേറുന്ന ദുർബല ചെടികളാണ് :
നിയോട്ടിയ , മോണോട്രോപ്പ എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണം ആണ് ?