Challenger App

No.1 PSC Learning App

1M+ Downloads
8% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സന്ദീപ് 25,000 രൂപ നിക്ഷേപിച്ചു രണ്ടുവർഷം കഴിയുമ്പോൾ എത്ര രൂപ കിട്ടും ?

A29000

B29610

C29160

D29061

Answer:

C. 29160

Read Explanation:

R = 8%, P = 25000, n = 2 തുക A = P(1 + R/100)^n = 25000(1 + 8/100)² = 25000 × 108/100 × 108/100 = 29160


Related Questions:

If at same rate of interest, in 2 years, the simple interest is ₹40 and compound interest is ₹65, then what is the principal (in ₹)?
പ്രതിവർഷം 6% നിരക്കിൽ 2 വർഷത്തേക്ക് 2,500 രൂപക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?
8000 രൂപ 10% കൂട്ടുപലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 2 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ നൽകും?
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് തോമസ് 15,000 രൂപ കടമെടുത്തു 2 വർഷം കഴിഞ്ഞപ്പോൾ 10000 രൂപ തിരിച്ചടച്ചു ബാക്കി എത്ര രൂപ അടയ്ക്കണം ?
10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?