Challenger App

No.1 PSC Learning App

1M+ Downloads
പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാൽ 16-ാം പദം എത്ര ?

A111

B106

C211

D112

Answer:

B. 106

Read Explanation:

d=6d=6

an=a+(n1)da_n=a+(n-1)d

a7=52=a+6×6a_7=52=a+6\times6

a=5236=16a=52-36=16

a16=a+(15)da_{16}=a+(15)d

=16+15×6=16+15\times6

=106=106


Related Questions:

K + 2, 4K - 6, 3K - 2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത് ?
ഒരു A.P. യുടെ 20-ാമത്തെ ടേം അതിന്റെ 9-ാം ടേമിനെ 22-നാൽ കൂടുന്നുവെങ്കിൽ പൊതുവായ വ്യത്യാസം എത്ര?
a, b, c എന്നത് ഗണിത പുരോഗതിയിൽ ആണെങ്കിൽ , ഏതാണ് ശരിയായത് ?
1, 4, 9, 16, ... എന്ന ശ്രേണിയിലെ 10-ാം പദം ഏത് ?
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.