Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?

A2

B4

C1

D0

Answer:

A. 2

Read Explanation:

ബീജഗണിതരൂപം = 4n - 2 n ന് 2 എന്ന് കൊടുത്താൽ , ഉത്തരം 6 ആകും 4n - 2 = 4 × 2 - 2 = 8 - 2 = 6 6 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2 n ന് 3 എന്ന് കൊടുത്താൽ , ഉത്തരം 10 ആകും 10 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2 n ന് ഏത് വില കൊടുത്താലും കിട്ടുന്ന വിലയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 കിട്ടും


Related Questions:

ഒരു സമാന്തര ശ്രണിയുടെ 4 -ാം പദം 31 -ഉം 6 -ാം പദം 47 -ഉം ആയാൽ ആദ്യപദം എത്ര ?
Find 3+6+9+ ... + 180.
ഒരു AP യുടെ ആദ്യത്തെ പദം -4 ഉം അവസാനത്തെ പദം 146 ഉം ആണ് . AP യുടെ ആകെ തുക 7171 ആണെങ്കിൽ ,പദങ്ങളുടെ എണ്ണം എത്ര ?
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.
5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ