Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :

A2

B-2

C0

D10

Answer:

B. -2

Read Explanation:

10, 6, 2 ആദ്യ പദം=10 പൊതുവായ വ്യത്യാസം = 6-10 = -4 അടുത്ത പദം = 2 + (-4) = -2


Related Questions:

7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?
ജനുവരി മാസത്തെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതിയാണെങ്കിൽ ആ വർഷത്തെ ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ച ഏതു ദിവസമായിരിക്കും
ഒരു സമാന്തരശ്രേണിയുടെ 12-ആം പദത്തിന്റെയും 22-ആം പദത്തിന്ടെയും തുക 100 ആയാൽ ഈ ശ്രേണിയുടെ ആദ്യത്തെ 33 പദങ്ങളുടെ തുക എത്ര ?
രഘു ഒരു ബാങ്കിൽ നിന്നും വായ്‌പ എടുത്തു. ആദ്യ ഗഡുവായി രഘു 1000 രൂപ തിരിച്ച് അടച്ചു , ഓരോ മാസവും ഗഡു 150 രൂപ വീതം വർദ്ധിപ്പിച്ചാൽ 30ആമത്തെ ഗഡുവായി രഘു തിരിച്ച് അടയ്ക്കുന്ന തുക
4,9,8,18,12,27,16,…4, 9, 8, 18, 12, 27, 16, \dots എന്ന ശ്രേണിയുടെ 2121-ാമത്തെ പദം :