Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?

A56

B62

C54

D66

Answer:

A. 56

Read Explanation:

തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 ആണ് അതിനാൽ മധ്യത്തിലെ സംഖ്യ(മൂന്നാമത്തെ സംഖ്യ) 60 ആയിരിക്കും. സംഖ്യകൾ 56, 58, 60, 62, 64 ഏറ്റവും ചെറിയ സംഖ്യ= 56 ആയിരിക്കും


Related Questions:

10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?
24, 26, 28, 30 എന്നീ സംഖ്യകളുടെ ശരാശരി എത്ര?
12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?
5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?
What is the average of even numbers from 1 to 50?