8 സംഖ്യകളുടെ ശരാശരി 16ഉം അവയിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 32 മായാൽ ശേഷിക്കുന്ന നാല് സംഖ്യകളുടെ തുക
A20
B80
C40
D120
Answer:
B. 80
Read Explanation:
8 സംഖ്യകളുടെ ശരാശരി = 16
8 സംഖ്യകളുടെ തുക = 128
ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി = 12
ആദ്യത്തെ 4 സംഖ്യകളുടെ തുക= 48
ശേഷിക്കുന്ന 4 സംഖ്യകളുടെ തുക
= 128 - 48
= 80