Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലക വലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ എങ്ങനെ ആയിരിക്കും?

Aഫ്ലക്സ് രേഖകൾ ഉണ്ടാകുന്നില്ല

Bഫ്ലക്സ് രേഖകൾ സമാന്തരമായി പോകുന്നു

Cഫ്ലക്സ് രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്ക് ആയിരിക്കും

Dഫ്ലക്സ്കൾ ചുറ്റിനുള്ളിൽ നിന്നും പുറത്തേക്ക് ആയിരിക്കും

Answer:

C. ഫ്ലക്സ് രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്ക് ആയിരിക്കും

Read Explanation:

  • ചാലക വലയത്തിലെ കറന്റ് ആന്റിക്ലോക്ക് ആണെങ്കിൽ ഫ്ലക്സ് രേഖകൾ ചുറ്റിനുള്ളിൽ നിന്ന് പുറത്തേക്ക് ആയിരിക്കും.

  • സെർക്കീട്ടിൽ കറന്റ് ഇല്ലാത്തപ്പോൾ കാന്തശക്തി ഉണ്ടായിരിക്കില്ല.


Related Questions:

ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?
കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?
വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡല രേഖ ചുറ്റുനുള്ളിൽ നിന്ന് എങ്ങോട്ടായിരിക്കും ?