Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം?

A33,35

B35,37

C36,38

D37,39

Answer:

B. 35,37

Read Explanation:

തുടർച്ചയായ 2 ഒറ്റ സംഖ്യകൾ = a , a+2 (a+2)² - a² = 144 a² + 4a + 4 - a² = 144 4a = 140 a = 35 തുടർച്ചയായ 2 ഒറ്റ സംഖ്യകൾ = 35 , 37


Related Questions:

രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
38, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക :
10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?
താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 11 ൻറെ ഗുണിതം ഏത് ?