Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്യൂബിന്റെ വക്കിന് 6 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

A18 ഘന സെ. മീ.

B36 ഘന സെ. മീ.

C216 ഘന സെ. മീ.

D256 ഘന സെ. മീ.

Answer:

C. 216 ഘന സെ. മീ.


Related Questions:

ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?
ഒരു വശത്തിന്റെ നീളം 4 cm ആയ ഒരു സമചതുരത്തിനകത്ത് ഒരു വൃത്തം അന്തർലേഖനം ചെയ്തിരിക്കുന്നു എങ്കിൽ വൃത്തം ഒഴിച്ചുള്ള ഭാഗത്തിന്റെ വിസ്തീർണ്ണം എന്ത് ?
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
The radius of the base and height of a right circular cone are in the ratio 8 : 15. Find the slant height of the cone if its volume is 1005 5/7 cm³.

12 cm നീളവും 10 cm വീതിയുമുള്ള ഒരു ചതുരത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരപ്പളവ് എത്ര ?