App Logo

No.1 PSC Learning App

1M+ Downloads
20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 Km/s ആണ് എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും?

A1.12Km/s

B112 Km/s

C11.2 Km/s

D0.112Km/s

Answer:

C. 11.2 Km/s

Read Explanation:

  • ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ട് പോകാൻ ഒരു  വസ്തുവിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം.
  •  ഭൂമിയുടെ പലായന പ്രവേഗം 11.2 കി.മി/സെക്കണ്ട് 
  • ചന്ദ്രന്റെ പലായന പ്രവേഗം 2.4 കി.മി / സെക്കണ്ട് 
  • പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം -ബുധൻ 
  • പലായന പ്രവേഗം ഏറ്റവും കൂടിയഗ്രഹം. വ്യാഴം
  •  ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഏതൊരു വസ്തുവിനും വേണ്ട പലായന പ്രവേഗം 11.2 കി മീ/ സെക്കന്റാണ്.

Related Questions:

ഒരു ചാലകത്തിലെ ഏതൊരു പൊള്ളയായ ഭാഗത്തെയും പുറത്തുള്ള വൈദ്യുതസ്വാധീനത്തിൽ നിന്ന് കവചിതമാക്കപ്പെടുന്നതിനെ .........................എന്നു പറയുന്നു.
When an object travels around another object is known as
ഒരു സദിശ അളവിന് ഉദാഹരണം ?
The earthquake waves are recorded by an instrument called:
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?