Challenger App

No.1 PSC Learning App

1M+ Downloads
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?

Aപ്രകാശതീവ്രത കൂടുന്നു

Bപ്രകാശതീവ്രതയിൽ മാറ്റമില്ല

Cപ്രകാശതീവ്രത കുറയുന്നു

Dബൾബ് പ്രകാശിക്കുന്നില്ല

Answer:

A. പ്രകാശതീവ്രത കൂടുന്നു


Related Questions:

ജലത്തിൻ്റെ വിശിഷ്ട താപധാരിത എത്രയാണ് ?

താഴെ പറയുന്നവയിൽ ഇന്റൻസീവ് ചരങ്ങൾ ഏതൊക്കെയാണ് ?

  1. താപനില
  2. ആന്തരികോർജ്ജം
  3. മർദ്ദം
  4. സാന്ദ്രത
    ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?
    തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :
    ബാഷ്പീകരണവും തിളക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം?