Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം --- ആയി പരിഗണിക്കുന്നു.

Aന്യൂട്രൽ

Bഭൂജ്യം

Cപോസിറ്റീവ്

Dനെഗറ്റീവ്

Answer:

D. നെഗറ്റീവ്

Read Explanation:

പോസിറ്റീവ് ബലവും, നെഗറ്റീവ് ബലവും:

Screenshot 2024-11-22 at 12.57.58 PM.png
  • ബലം സദിശമായതിനാൽ നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം നെഗറ്റീവ് ആയി പരിഗണിക്കുന്നു.


Related Questions:

സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
ന്യൂട്ടന്റെ ഏത് ചലനനിയമമാണ് ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിക്കാൻ സഹായിച്ചത്.
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.