20ന്റെയും 30ന്റെയും ഉസാഘ 10 ആണെങ്കിൽ അവയുടെ ലസാഗു എത്രയാണ്?A60B30C20D100Answer: A. 60 Read Explanation: ലസാഗു × ഉസാഘ = സംഖ്യകളുടെ ഗുണനഫലം ലസാഗു × 10 = 20 × 30 ലസാഗു = 600/10 = 60Read more in App