App Logo

No.1 PSC Learning App

1M+ Downloads
12, 28, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര?

A3

B12

C4

D7

Answer:

C. 4

Read Explanation:

  • 12, 28, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ.(H.C.F.), 4 ആണ്.  
  • ഉസാഘ എന്നത് ഉത്തമ സാധാരണ ഘടകം ആണ്. 
  • സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ്.
  • തന്നിരിക്കുന്ന സംഖ്യകളിൽ, പൊതു ഘടകമായി '1' മാത്രമേയുള്ളുവെങ്കിൽ '1' ആയിരിക്കും ഉസാഘ.
  • ഉസാഘ എപ്പോഴും തന്നിരിക്കുന്ന സംഖ്യകളിൽ ഏറ്റവും ചെറിയ സംഖ്യയ്ക്കു തുല്യമോ, അല്ലെങ്കിൽ അതിൽ കുറവോ ആയിരിക്കും.

Related Questions:

2,4,8,7 എന്നിവയുടെ ല.സാ.ഗു ?
5, 7, 14 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും, പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ
12,24 ന്റെ ല.സാ.ഗു ?
24, 36, 40 എന്നിവയുടെ ലസാഗു കണ്ടെത്തുക.
രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.