Challenger App

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിലെ മാസ്സ് നമ്പർ 25 യും ഇലക്ട്രോണുകളുടെ എണ്ണം 10 ആയാൽ ന്യൂട്രോണുകളുടെ എണ്ണം എത്ര ?

A15

B10

C25

D5

Answer:

A. 15

Read Explanation:

  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക - മാസ്സ് നമ്പർ (A) 

  • പ്രോട്ടോണുകളുടെ എണ്ണം= ഇലക്ട്രോണുകളുടെ എണ്ണം

  • മാസ്സ് നമ്പർ = 25

  • ഇലക്ട്രോണുകളുടെ എണ്ണം =10

  • പ്രോട്ടോണുകളുടെ എണ്ണം=10

  • ന്യൂട്രോണുകളുടെ എണ്ണം =15



Related Questions:

ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
അയോണൈസേഷൻ ഊർജ്ജം ഏത് ഘടകത്തെ ആശ്രയിച്ചിരിക്കുന്നു ?
ഏറ്റവും ലഘുവായ ആറ്റം
വേവ് ഫംഗ്ഷൻ (Ψ) ഒരു കണികയെക്കുറിച്ച് എന്ത് വിവരമാണ് നൽകുന്നത്?
ഒരു കണികയുടെ താപനില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ഡി ബ്രോഗ്ലി തരംഗദൈർഘ്യത്തിന് എന്ത് സംഭവിക്കുന്നു?