Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?

A10

B6

C8

D12

Answer:

D. 12

Read Explanation:

വശങ്ങളുടെ എണ്ണം n ആയാൽ 180(n-2)/n = ആന്തരകോണിൻ്റെ അളവ് 180(n-2)/n = 150° 180n - 360 = 150n 180n - 150n = 360 30n = 360 n = 360/30 = 12


Related Questions:

The height of a cylinder whose radius is 7 cm and the total surface area is 968 cm2 is:
ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൽ വ്യാസം എത്?
ഒരു മുറിയുടെ നാല് ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് 750 രൂപയാണ് ചിലവ്. ഈ മുറിയുടെ ഇരട്ടി നീളവും വീതിയും മൂന്നിരട്ടി ഉയരവും ഉള്ള മറ്റൊരു റൂം പെയിൻറ് ചെയ്യുന്നതിന് ചെലവാകുന്ന തുക എത്ര?
ഒരു ഗോളത്തിന്റെ ആരം 100% വർധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന്റെ വർധനവ് എത്ര ശതമാനം?
5 സെന്റിമീറ്റർ നീളവും 4 സെന്റി മീറ്റർ വീതിയും ഉള്ള ചതുരത്തിന്റെ പരപ്പളവിനോട് തുല്യപരപ്പളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ഏത്?