Challenger App

No.1 PSC Learning App

1M+ Downloads
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?

Aഇലാസ്തിക ചോദനം

Bഏകാത്മക ഇലാസ്തിക ചോദനം

Cപൂർണ്ണ ഇലാസ്തിക ചോദനം

Dഇലാസ്തികമല്ലാത്ത ചോദനം

Answer:

D. ഇലാസ്തികമല്ലാത്ത ചോദനം

Read Explanation:

ഇലാസ്തികമല്ലാത്ത ചോദനം [ Inelastic demand ]

  • ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ ഇലാസ്തികമല്ലാത്ത ചോദനം എന്ന് പറയുന്നു.



Related Questions:

എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ[ Input ] വിവിധ സംയോഗത്തെ ----------------------------------- എന്ന് പറയുന്നു?
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?