App Logo

No.1 PSC Learning App

1M+ Downloads
A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A25 മിനിറ്റ്

B20 മിനിറ്റ്

C35 മിനിറ്റ്

D30 മിനിറ്റ്

Answer:

D. 30 മിനിറ്റ്

Read Explanation:

ടാങ്കിന്റെ ശേഷി = LCM(10,15) = 30 A = 30/10 = 3 B = 30/15 = -2 (ബഹിർഗമന കുഴൽ ടാങ്ക് കാലിയാകുന്നതിനാൽ വില നെഗറ്റീവ് ആയിരിക്കും) ടാങ്ക് നിറയാൻ വേണ്ട സമയം = 30/3-2 = 30


Related Questions:

10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
മൂന്നു സംഖ്യകളുടെ അനുപാതം 3:5 :7 ആണ്.ആദ്യത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും കൂട്ടിയാൽ രണ്ടാമത്തെ സംഖ്യയേക്കാൾ 40 കൂടുതലാണെങ്കിൽ ,ഏറ്റവും വലിയ സംഖ്യ എത്ര ?
അജിത്തും സൽമാനും ഒരു ജോലിയുടെ 20% ആദ്യ 3 ദിവസം ചെയ്യുന്നു. പിന്നീട് ചില ശാരീരിക പ്രശ്‌നങ്ങൾ കാരണം അജിത്ത് ജോലി നിർത്തി പോകുന്നു . പിന്നെ സൽമാൻ മാത്രം ബാക്കിയുള്ള ജോലികൾ 20 ദിവസം കൊണ്ട് തീർക്കുന്നു. മുഴുവൻ ജോലിയും ചെയ്യാൻ അജിത്ത് മാത്രം എത്ര ദിവസം എടുക്കും?
A and B together can work in 6 days. A alone 8 days. In how many days B alone do it?
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?