App Logo

No.1 PSC Learning App

1M+ Downloads
6 മാങ്ങയുടെ വാങ്ങിയ വില 5 മാങ്ങയുടെ വിറ്റ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭം എത്ര ?

A4

B3

C2

D1

Answer:

D. 1

Read Explanation:

വാങ്ങിയ വില = CP വിറ്റ വില = SP 6CP = 5SP CP /SP = 5/6 ലാഭം P = SP - CP = 6 - 5 = 1


Related Questions:

രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ട്ട ശതമാനം എത്ര ?
ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?
ഒരു കച്ചവടക്കാരൻ 10 ശതമാനം ഡിസ്കൗണ്ട് അനുവദിച് 4950 രൂപക്ക് ഒരു റേഡിയോ വിറ്റു .അതിൻറെ പരസ്യ വിലയെന്ത്?
What is the discount percentage in the scheme of 'buy 5 get 3 free'?
അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?