Challenger App

No.1 PSC Learning App

1M+ Downloads
120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?

A100

B50

C10

D12

Answer:

D. 12

Read Explanation:

N = 120 ആപേക്ഷികാവൃത്തി = f/N 0.1 = f/120 f = 0.1 × 120 = 12


Related Questions:

Find the mean deviation of the following :2, 9 , 9 , 3, 6, 9, 4
ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :
വൈകൽപ്പിക പരികല്പനയാകാവുന്നത്
Which of the following is true?
What is the mode of 10 8 4 7 8 11 15 8 6 8?