App Logo

No.1 PSC Learning App

1M+ Downloads
നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗം മണിക്കൂറിൽ 7 കി.മീറ്ററും ഒഴുക്കു വെള്ള ത്തിൻ്റെ വേഗം മണിക്കൂറിൽ 3 കി.മീറ്ററും ആയാൽ ഒഴുക്കിന് അനുകൂലമായി ബോട്ടിൻ്റെ വേഗത എന്ത്?

A15 km / h

B13 km / h

C10 km / h

D8 km / h

Answer:

C. 10 km / h

Read Explanation:

നിശ്ചലജലത്തിൽ ഒരാളുടെ വേഗം akm / h ഉം ഒഴുക്ക് വെള്ളത്തിന്റെ വേഗം bkm / h ആയാൽ ഒഴുക്കിനനുകൂലമായ വേഗം (a + b) ഒഴുക്കിനെതിരെയുള്ള വേഗം (a - b) ഒഴുക്കിന് അനുകൂലമായുള്ള വേഗത = a + b = 7 + 3 = 10km / h


Related Questions:

A person can swim in water with a speed of 13 km/hr in still water. If the speed of the stream is 4 km/hr, what will be the time taken by the person to go 68 km downstream?
A boat moving downstream 28 km in 4 hours and upstream 20 km in 5 hours. Find the ratio between the speed of the stream and speed of a boat in still water
ബോട്ടിന് നിശ്ചലമായ വെള്ളത്തിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. അരുവിയുടെ വേഗത മണിക്കൂറിൽ 4 കിലോമീറ്റർ ആണെങ്കിൽ, ബോട്ട് 68 കിലോമീറ്റർ താഴേക്ക് പോകാൻ എടുക്കുന്ന സമയം കണ്ടെത്തുക?
The total time by the boat to cover 72 km upstream and 180 km downstream in 16 hours. The total time taken by the same boat to cover 108 km upstream and 126 downstream in 16 hours. If the sum of the upstream speed and downstream speed of the boat is 30 km, then find the speed of the stream.
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?