App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?

A60

B30

C50

D10

Answer:

A. 60

Read Explanation:

10-ാമത്തെ പദം= a+9d 20-ാമത്തെ പദം = a+19 d a+9d+a+19 d=60 2a+28d=60 14 -ാമത്തെയും 16--ാമത്തെയും പങ്ങളുടെ തുക=a+13d+a+15d =2a+28d =60


Related Questions:

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?
ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?
4 ,7 ,10 ,13 ,16 , എന്ന പ്രോഗ്രഷനിലെ 100 -ാമത്തെ പദം എന്ത് ?
5, 10, 15, .... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ആകെത്തുക കണ്ടെത്തുക
13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര?