App Logo

No.1 PSC Learning App

1M+ Downloads
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?

A3600

B0

C2400

D400

Answer:

C. 2400

Read Explanation:

12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുക =n/2(2a+(n-1)d) = 20/2(2×12 + 19 × 6) = 10( 24 + 114) = 1380 12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 40 പദങ്ങളുടെ തുക = 40/2(2×12 + 39 × 6) = 20(24 + 234) =5160 12,18,24,.... എന്ന ശ്രേണിയിലെ 21 മുതൽ 40 വരെയുള്ള പദങ്ങളുടെ തുക =5160 - 1380 = 3780 12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം = 3780 - 1380 =2400


Related Questions:

How many terms should be added to obtain a sum of 10877 in the arithmetic series 5, 9, 13,.......?
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.
The third term of an arithmetic sequence is 42 and seventh term is 66. The common difference of the arithmetic sequence is :
Find the sum of first 22 terms of the AP: 8, 3, -2, .....
1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?